Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ബൂ​ഹ​ലീ​ഫ​യി​ൽ...

അ​ബൂ​ഹ​ലീ​ഫ​യി​ൽ ര​ണ്ടു​പേ​ര്‍ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
അ​ബൂ​ഹ​ലീ​ഫ​യി​ൽ ര​ണ്ടു​പേ​ര്‍  ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു
cancel
camera_alt???????????????? ???????? ????????????????????????? ?????????? ???????????????????????

കു​വൈ​ത്ത്‌ സി​റ്റി: അ​ബൂ​ഹ​ലീ​ഫ​യി​ൽ ക​ട​ലി​ൽ ര​ണ്ടു​പേ​ര്‍ മു​ങ്ങി​മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള് ‍ ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​നാ​ണ്. സാ​ൽ​മി​യ ശു​െ​എ​ബ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നാ​വി​ക​സേ​ന മേ​ധാ​വി കേ​ണ​ല്‍ മ​ഹ്​​മൂ​ദ് ഹാ​സി​മി​യു​ടെ​യും ക്യാ​പ്റ്റ​ന്‍ ഫ​ഹ​ദ് അ​ല്‍ അ​സ്മി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ങ്ങി​യ​വ​രെ ക​ര​ക്കെ​ത്തി​ച്ച​ത്.

27 വ​യ​സ്സു​ള്ള യു​വാ​വാ​ണ് മ​രി​ച്ച​തെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. ര​ണ്ടാ​മ​ത്തെ ആ​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഫോ​റ​ന്‍സി​ക് റി​പ്പോ​ര്‍ട്ടി​നാ​യി കൈ​മാ​റി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story