Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതായ്​ലൻഡിൽ...

തായ്​ലൻഡിൽ കുവൈത്തിയുടെ വാഹനമിടിച്ച്​ റഷ്യക്കാരൻ മരിച്ചു

text_fields
bookmark_border
തായ്​ലൻഡിൽ കുവൈത്തിയുടെ വാഹനമിടിച്ച്​ റഷ്യക്കാരൻ മരിച്ചു
cancel
camera_alt??????????????? ???????????????? ?????????????????? ?????????????? ??????????????????? ????????

കു​വൈ​ ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പൗ​ര​​െൻറ ബൈ​ക്കി​ടി​ച്ച്​ റ​ഷ്യ​ക്കാ​ര​ൻ മ​രി​ച്ചു. താ​യ്​​ല​ൻ​ഡി​ലെ പ​ ട്ടാ​യ​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ലാ​ണ്​ 37കാ​ര​നാ​യ റ​ഷ്യ​ൻ പൗ​ര​ൻ മ​രി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ലാ​യു​ന്നു ബൈ​ക്കെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ച്ച്​ ത​ദ്ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​ളെ ഇ​ടി​ച്ച ബൈ​ക്ക്​ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​റി​ലും ഇ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ലു​ള്ള ര​ണ്ടു​ കു​വൈ​ത്തി​ക​ളു​ടെ വി​വ​രം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ര​ണ്ടു​ മാ​സം മു​മ്പും വി​ദേ​ശ​ത്ത്​ കു​വൈ​ത്തി വി​ദ്യാ​ർ​ഥി​യു​ടെ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

വി​ദേ​ശ​ത്ത്​ പ​ഠി​ക്കു​ന്ന കു​വൈ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​ന​ത്തി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്ത​രു​തെ​ന്ന്​ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ അ​ൽ ജ​ർ​റാ​ഹ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ഏ​റെ​യാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്. കു​വൈ​ത്തി​ലും സ്വ​ദേ​ശി യു​വാ​ക്ക​ളു​ടെ ന​ടു​റോ​ഡി​ലു​ള്ള അ​ഭ്യാ​സ പ്ര​ക​ട​നം ​വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക്​ ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story