Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ...

ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ചി​കി​ത്സ​ക്ക് തു​ട​ക്കം

text_fields
bookmark_border
ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ  ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ചി​കി​ത്സ​ക്ക് തു​ട​ക്കം
cancel
camera_alt?????? ????????? ?????????????????? ????????? ????????????? ?????????????? ???????????????????????? ?????????? ????????? ????????????? ??????? ????????????? ??. ????????? ???????? ????????

കു​വൈ​ത്ത്‌ സി​റ്റി: ശൈ​ഖ്​ ജാ​ബി​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ൻ​ജി​യോ പ്ലാ​സ്​​റ്റി ചി​കി​ത്സ​ക്ക് തു​ട​ക്കം . ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ റി​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ ആ​ൻ​ജി​യോ പ്ലാ​സ്‌​റ്റി ചി​കി​ത്സ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​ബാ​റ​ക് ക​ബി​ര്‍ ഗ​വ​ര്‍ണ​റേ​റ്റ് ആ​രോ​ഗ്യ​വ​കു​പ്പു മേ​ധാ​വി, ജാ​ബി​ര്‍ ആ​ശു​പ​ത്രി കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​സ​ഊ​ദ് ദ​ര്‍അ, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ പ്ര​ധാ​ന ഉ​േ​ദ്യാ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പു​തി​യ ചി​കി​ത്സാ സം​വി​ധാ​നം തു​ട​ങ്ങു​​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ആ​ശു​പ​ത്രി​യി​ൽ സം​ഗ​മി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ആ​തു​രാ​ല​യ​മാ​യി ജ​നൂ​ബ് സു​ർ​റ​യി​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ജാ​ബി​ർ അ​ൽ അ​ഹ്​​മ​ദ് ആ​ശു​പ​ത്രി​യി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി വി​വി​ധ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. ഈ ​വ​ര്‍ഷാ​വ​സാ​നം 55 ശ​ത​മാ​നം വ​രെ പൂ​ർ​ത്തി​യാ​ക്കും. ജ​ന​റ​ൽ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​​സ്​, ഇ.​എ​ൻ.​ടി, ഞ​ര​മ്പ്, പ്ര​മേ​ഹം തു​ട​ങ്ങി​യ ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ ഇ​തി​ന​കം പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി. മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് കാ​ഷ്വാ​ലി​റ്റി​യു​ടെ​യും എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​​െൻറ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക. 7,20,000 ച​തു​ര​ശ്ര മീ​റ്റ​ർ ചു​റ്റ​ള​വി​ൽ സ്​​ഥി​തി ചെ​യ്യു​ന്ന ആ​ശു​പ​ത്രി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​റാ​മ​ത്തെ ആ​തു​രാ​ല​യ​മാ​യാ​ണ് എ​ണ്ണ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story