Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനൂ​ത​ന...

നൂ​ത​ന ത​ട്ടി​പ്പു​ക​ൾ: ബാ​ങ്കു​ക​ൾ​ക്ക്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
നൂ​ത​ന ത​ട്ടി​പ്പു​ക​ൾ:  ബാ​ങ്കു​ക​ൾ​ക്ക്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ മു​ന്ന​റി​യി​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: നൂ​ത​ന ത​ട്ടി​പ്പ്​ രീ​തി​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക ​ൾ​ക്ക്​ കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.
വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ സാ​മ് പ​ത്തി​ക ത​ട്ടി​പ്പി​ന്​ റാ​ക്ക​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഇ​ൻ​റ​ർ​പോ​ൾ ​ജ​ന​റ​ൽ സെ​ക്ര​േ​ട്ട​റി ​യ​റ്റ്​ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്​ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി. ഇ​തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സെ​​ൻ​ട്ര​ൽ ബാ​ങ്ക്​ ത​ദ്ദേ​ശീ​യ ബാ​ങ്കു​ക​ളോ​ട്​ ജാ​ഗ്ര​ത പാ​ലി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട​ത്. അ​ന്താ​രാ​ഷ്​​ട്ര റാ​ക്ക​റ്റ്​ ന​ട​ത്തി വ​രു​ന്ന ത​ട്ടി​പ്പ്​ രീ​തി​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ബാ​ങ്കു​ക​ൾ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്.
പ്ര​ധാ​ന​മാ​യും എ.​ടി.​എം കാ​ർ​ഡു​ക​ളി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ സൂ​ച​ന.

കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​സാം​ബീ​ക്കി​ൽ ഇ​ത്ത​ര​മൊ​രു സം​ഘം പി​ടി​യി​ലാ​യി. ആ​ഫ്രി​ക്ക, ഏ​ഷ്യ, അ​മേ​രി​ക്ക, യൂ​റോ​പ്പ്​ മേ​ഖ​ല​യി​​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 127 ബാ​ങ്ക്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സം​ഘം പ​ണം അ​പ​ഹ​രി​ച്ചു. ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 337 ​ക്ലോ​ൺ ചെ​യ്​​ത ബാ​ങ്ക്​ കാ​ർ​ഡു​ക​ളും ര​ണ്ട്​ കാ​ർ​ഡ്​ ക്ലോ​ണി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ലാ​പ്​​ടോ​പ്പും മൈ​ക്രോ ചി​പ്പും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യും പി​ടി​ച്ചെ​ടു​ത്തു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും ഇ​ൻ​റ​ർ​പോ​ൾ കു​വൈ​ത്തി​ന്​ കൈ​മാ​റി. ക​ഴി​ഞ്ഞ മാ​സം കു​വൈ​ത്തി​ൽ ബു​ബ്​​യാ​ൻ ബാ​ങ്കി​​െൻറ എ.​ടി.​എം മെ​ഷീ​നി​ൽ ചി​പ്പ്​ ഘ​ടി​പ്പി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ റു​മേ​നി​യ​ൻ പൗ​ര​ൻ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര റാ​ക്ക​റ്റി​​െൻറ ഭാ​ഗ​മാ​ണ്​ താ​നെ​ന്ന്​ ഇ​യാ​ൾ ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story