Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൗ​തു​ക​മു​ണ​ർ​ത്തി...

കൗ​തു​ക​മു​ണ​ർ​ത്തി സൗ​ജ​ന്യ ​െഎ​സ്​​ക്രീം വി​ത​ര​ണം

text_fields
bookmark_border
കൗ​തു​ക​മു​ണ​ർ​ത്തി സൗ​ജ​ന്യ ​െഎ​സ്​​ക്രീം വി​ത​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: കൗ​തു​ക​മു​ണ​ർ​ത്തി ഖാ​ദി​സി​യ​യി​ൽ തെ​രു​വു​ക​ച്ച​വ​ട​ക്കാ​ര​​​െൻറ സൗ​ജ​ന്യ ​െഎ​സ ്​​ക്രീം വി​ത​ര​ണം. പ​തി​വു​പോ​ലെ തെ​രു​വി​ൽ ​െഎ​സ്​​ക്രീം വി​ൽ​ക്കു​ക​യാ​യി​രു​ന്ന ക​ച്ച​വ​ട​ക്കാ​ര​​​ െൻറ അ​ടു​ത്തേ​ക്ക്​ എ​ത്തി​യ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം ആ​ദ്യ​മൊ​ന്ന്​ അ​മ്പ​ര​ന്നു. സാ​ധ​നം ന​ൽ​കി​യെ​ങ്കി​ലും പ​ണം വാ​ങ്ങു​ന്നി​ല്ല. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യാ​ണ്​ ന​ൽ​കു​ന്ന​ത്. സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ കാ​ര്യ​മ​റി​യു​ന്ന​ത്.

അ​ജ്​​ഞാ​ത​നാ​യ ഒ​രാ​ൾ മു​ഴു​വ​ൻ സ്​​റ്റോ​ക്കി​​​െൻറ​യും പ​ണം ത​ന്നു​വെ​ന്നും എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​മാ​ണ്​ ക​ച്ച​വ​ട​ക്കാ​ര​ൻ പ​റ​ഞ്ഞ​ത്. രാ​ജ്യ​ത്തെ കൊ​ടും​ചൂ​ടി​ൽ കു​ളി​രാ​യി ​െഎ​സ്​​ക്രീം പ​ണം കൊ​ടു​ക്കാ​തെ​ത​ന്നെ ക​ഴി​ക്കാ​ൻ​ക​ഴി​ഞ്ഞ​തി​​​െൻറ സ​ന്തോ​ഷം വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വെ​യി​ലു​കൊ​ണ്ടു​ വാ​ടാ​തെ ‘ക​ച്ച​വ​ടം’ വേ​ഗം തീ​ർ​ത്ത്​ മ​ട​ങ്ങാ​നാ​വു​ന്ന​തി​​​െൻറ സ​ന്തോ​ഷം ക​ച്ച​വ​ട​ക്കാ​ര​നും.

വ​ലി​യൊ​രു പു​ണ്യം ചെ​യ്​​ത​തി​​​െൻറ സ​ന്തോ​ഷ​വും സം​തൃ​പ്​​തി​യും അ​ക​ലെ ആ ​അ​ജ്​​ഞാ​ത​നും അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - kuwait-gulf news-malayalam news
Next Story