Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്-​ഗ്രീ​സ്...

കു​വൈ​ത്ത്-​ഗ്രീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
Kuwait-Greece foreign ministers in meeting
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഗ്രീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജി​യോ​ർ​ഗോ​സ് ഗെ​രാ​പെ​ട്രി​റ്റി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഗ്രീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജി​യോ​ർ​ഗോ​സ് ഗെ​രാ​പെ​ട്രി​റ്റി​സു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗ​സ്സ​യി​ലെ ഫ​ല​സ്തീ​നി​ക​ൾ നേ​രി​ടു​ന്ന മാ​നു​ഷി​ക പ്ര​തി​സ​ന്ധി പ്ര​ത്യേ​കം ച​ർ​ച്ച​ചെ​യ്തു. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ർ​ത്തു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ അ​ണി​നി​ര​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഇ​രു​വ​രും ചൂ​ണ്ടി​കാ​ട്ടി. കു​വൈ​ത്തും ഗ്രീ​സും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും അ​വ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ഇ​രു​വ​രും വി​ല​യി​രു​ത്തി. ഗ്രീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ക്കും കൂ​ടെ​യു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​നും അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ഉ​ച്ച​ഭ​ക്ഷ​ണ വി​രു​ന്നും ന​ൽ​കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingKuwait Foreign MinisterGreece Foreign Minister
News Summary - Kuwait-Greece foreign ministers held meeting
Next Story