Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് മ​ഹാ...

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ
cancel

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള എ​ട്ടു​നോ​മ്പാ​ച​ര​ണ​വും വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നും സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ വൈ​കീ​ട്ട് 6.30 മു​ത​ൽ ന​ട​ക്കും. ഫാ. ​വ​ർ​ഗീ​സ്‌ ഫി​ലി​പ് ഇ​ടി​ച്ചാ​ണ്ടി (ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​നം), ഫാ. ​കോ​ശി വൈ​ദ്യ​ൻ (കൊ​ല്ലം ഭ​ദ്രാ​സ​നം), ഫാ. ​അ​ജി എ​ബ്ര​ഹാം (മ​ല​ബാ​ർ ഭ​ദ്രാ​സ​നം) എ​ന്നി​വ​ർ വ​ച​ന​ശു​ശ്രൂ​ഷ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionkuwaitidavaka celebrationAnnual
News Summary - Kuwait-Grand-idavaka-Annual-Convention
Next Story