Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി സൗ​ദി സ​ന്ദ​ർ​ശ​ന​ത്തി​ൽ

text_fields
bookmark_border
Kuwait Foreign Minister
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്നു

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്ന നി​ല​യി​ൽ ത​ന്റെ ആ​ദ്യ രാ​ജ്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ് രാ​ജ​കു​മാ​ര​നു​മാ​യി ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തും. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ​ഥ സം​ഘ​വും മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsKuwait Foreign Minister
News Summary - Kuwait Foreign Minister on Saudi visit
Next Story