Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി റ​ഷ്യ​യി​ലേ​ക്ക് തി​രി​ച്ചു

text_fields
bookmark_border
sheikh saleem abdullah
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റ​ഷ്യ​യി​ലേ​ക്ക് തി​രി​ച്ചു. ​​

മ​ന്ത്രി​യും പ്ര​തി​നി​ധി സം​ഘ​വും മോ​സ്കോ​യി​ൽ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യും വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും. പ്രാ​ദേ​ശി​ക​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും നി​ര​വ​ധി സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളും പ്ര​ശ്ന​ങ്ങ​ളും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ചെ​യ്യും. അ​റ​ബ് മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളും വി​ല​യി​രു​ത്തും.

കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി ഫോ​റി​ൻ അ​ഫ​യേ​ഴ്‌​സ് ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്, പ്രോ​ട്ടോ​ക്കോ​ൾ അ​ഫ​യേ​ഴ്‌​സ് അം​ബാ​സ​ഡ​ർ ന​ബീ​ൽ അ​ൽ ദ​ഖീ​ൽ, കു​വൈ​ത്തി​ലെ റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ വ്ലാ​ദി​മി​ർ ഷെ​ൽ​റ്റോ​വ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ശൈ​ഖ് സ​ലീ​മി​ന് വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait foreign minister going to Russia
Next Story