Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

പു​തു​പ്ര​തീ​ക്ഷ​ക​ളി​ൽ കു​വൈ​ത്ത് ഫു​ട്ബാ​ൾ ടീം

text_fields
bookmark_border
പു​തു​പ്ര​തീ​ക്ഷ​ക​ളി​ൽ കു​വൈ​ത്ത് ഫു​ട്ബാ​ൾ ടീം
cancel

​കു​വൈ​ത്ത് സി​റ്റി: പു​തു​പ്ര​തീ​ക്ഷ​ക​ളി​ൽ കു​വൈ​ത്ത് ഫു​ട്ബാ​ൾ ടീം ​പ​രി​ശീ​ല​നം തു​ട​ങ്ങി. 2026 ലോ​ക​ക​പ്പി​നും 2027 ലെ ​ഏ​ഷ്യ​ൻ ക​പ്പി​നു​മു​ള്ള സം​യു​ക്ത ഏ​ഷ്യ​ൻ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ടീം ​ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ടീം ​കോ​ച്ച് റൂ​യി പി​ന്റോ പ​റ​ഞ്ഞു.

കൈ​റോ​യി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ലൂ​ടെ ഇ​തി​നാ​യി ടീ​മി​നെ സ​ജ്ജ​മാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​രും മ​ത്സ​ര​ങ്ങ​ളി​ൽ മു​ന്നേ​റാ​നും ടീ​മി​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballKuwaitHopes
News Summary - Kuwait football team with new hopes
Next Story