Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ പരിശോധന
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷയും ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി രാജ്യത്ത് കർശന പരിശോധനകൾ തുടരുന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ 17 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
ഭക്ഷണശാലകളുടെ മേൽനോട്ടം ശക്തമാക്കുന്നതിനും ആരോഗ്യപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

