Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിത്ത കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ട്

text_fields
bookmark_border
kuwait fire
cancel

കുവൈത്ത്​ സിറ്റി: മൻഗഫിലെ കെട്ടിടത്തിന് തീപിടിച്ചതിന് കാരണം താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിലുണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്ന് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചു.

കെട്ടിടത്തിലെ സാങ്കേതിക പരിശോധന, സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം, അന്വേഷണം, അഗ്നി മാലിന്യത്തിൻ്റെ സാമ്പിളുകൾ നീക്കം ചെയ്യൽ, വിശകലനം എന്നിവ പൂർത്തിയാക്കിയതായി അന്വേഷണ സംഘം അറിയിച്ചു.

താഴത്തെ നിലയിലെ ഗാർഡ് റൂമിലാണ് തീപിടിത്തമുണ്ടായത്. ഇത് സാങ്കേതിക പരിശോധനയിൽ നിന്ന് വ്യക്തമായതായും അധികൃതർ വിശദീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kuwait fire tragedy caused by an electrical short circuit
Next Story