Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിന് നേരെ വ്യോമാക്രമണ ശ്രമം

text_fields
bookmark_border
kuwait
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും ആശങ്ക സൃഷ്ടിച്ച്ചു വ്യോമമാക്രമണ ശ്രമം. ചൊവ്വാഴ രാത്രി രാജ്യത്തെ ലക്ഷ്യമിട്ട് എത്തിയ ശത്രുതാപരമായ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.

ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഫലമായാണ് സ്ഫോടന ശബ്ദങ്ങൾ എന്നും വ്യക്തമാക്കി.

ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സേന അഭ്യർത്ഥിച്ചു. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ ആരംഭിച്ച ആക്രമണത്തിന് പിറകെ കുവൈത്ത് ശക്തമായ ഭീഷണി നേരിട്ടിരുന്നു. തുടർച്ചായ ആക്രമണങ്ങളിൽ കുവൈത്തിന് വലിയ നഷ്ടങ്ങൾ സംഭവിക്കുകയും ഉണ്ടായി.

ഇടവേളക്ക് ശേഷം വീണ്ടും ആക്രമണം ഉണ്ടായതോടെ യുദ്ധം പുനരാരംഭിക്കുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Faces Drone Attack
Next Story