Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഞാ​യ​റാ​ഴ്ച...

ഞാ​യ​റാ​ഴ്ച കു​വൈ​ത്തിൽ അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്

text_fields
bookmark_border
മ​ഞ്ഞി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ
cancel
camera_alt

മ​ഞ്ഞി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത് ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ്. വൈ​കീ​ട്ടോ​ടെ ആ​രം​ഭി​ച്ച് രാ​ത്രി ദീ​ർ​ഘ​നേ​രം വ​രെ തു​ട​ർ​ന്ന മ​ഞ്ഞ് ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഡ്രൈ​വ് ചെ​യ്യു​ന്ന​തി​ന് പ്ര​യാ​സം നേ​രി​ട്ടു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​മാ​ന സ​ർ​വിസു​ക​ൾ വൈ​കി. ഷു​വൈ​ഖ്, ഷു​ഐ​ബ തു​റ​മു​ഖ​ങ്ങ​ളി​ൽ ക​പ്പ​ൽ, ച​ര​ക്കു നീ​ക്ക​ത്തെ​യും മൂ​ട​ൽ​മ​ഞ്ഞ് ത​ട​സ്സ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ഇ​വ പു​ന​രാ​രം​ഭി​ച്ച​ത്.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കു​റ​ഞ്ഞ ദൃ​ശ്യ​പ​ര​ത​യും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വി​മാ​ന ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യു​ടെ ഫ​ല​മാ​യി കു​വൈ​ത്തി​ലേ​ക്കു​ള്ള ചി​ല വി​മാ​ന​ങ്ങ​ൾ ബ​ഹ്‌​റൈ​ൻ, ദ​മ്മാം, ബ​സ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കാ​ര​ണം കു​വൈ​ത്ത് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നു​ള്ള 20 ഓ​ളം വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ടു ചെ​യ്തു. കാ​ലാ​വ​സ്ഥ​യും ദൃ​ശ്യ​പ​ര​ത​യും മെ​ച്ച​പ്പെ​ട്ട​തോ​ടെ​യാ​ണ് തു​റ​മു​ഖ​ങ്ങ​ളി​ൽ നാ​വി​ഗേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ച​തെ​ന്ന് കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി തി​ങ്ക​ളാ​ഴ്ച അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitheavy fog
News Summary - Kuwait experienced heavy fog on Sunday
Next Story