Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 2:32 PM GMT Updated On
date_range 2022-05-23T20:02:29+05:30കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsListen to this Article
കുവൈത്ത് സിറ്റി: 35 വർഷത്തോളം കുവൈത്തിലുണ്ടായിരുന്ന തിരൂർ ചെറിയമുണ്ടം ചോലക്കൽ കളയേങ്ങൽ കുഞ്ഞിപ്പോക്കു ഹാജി (78) നാട്ടിൽ നിര്യാതനായി. ഭാര്യ മറിയാമു നെടുവഞ്ചേരി . മക്കൾ: സി.കെ. അബ്ദുൽ റഷീദ് (ബിസിനസ്), സി.കെ. അഷ്‌റഫ് (അൽ കുലൈബ്), സി.കെ. നൗഫൽ (ഇന്നർ വർക്സ്) സി.കെ. നജുമുദ്ദീൻ (അജിലിറ്റി) എല്ലാവരും കുവൈത്ത്.
Next Story