Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയും ഗ്രാൻഡ് ഹൈപ്പർ മുൻ ജീവനക്കാരനുമായ ജുനൈസ് മോൻ നാട്ടിൽ അപകടത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശിയായ ജുനൈസ് മോൻ റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനം ഇടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിkരുന്നു. ഞായറാഴ്ചയാണ് മരണം.
Next Story

