Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ൽ...

കു​വൈ​ത്തി​ൽ എ​ട്ടു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
court verdict
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ എ​ട്ട് കൊ​ല​ക്കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി. അ​ഞ്ച് പു​രു​ഷ​ന്മാ​രും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടെ ആ​റ് കു​വൈ​ത്ത് പൗ​ര​ന്മാ​രു​ടെ​യും ഒ​രു ഈ​ജി​പ്ത് പൗ​ര​ന്റെ​യും ഒ​രു ബി​ദൂ​നി​യെ​യു​മാ​ണ് വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​ത്. അ​പ്പീ​ൽ കോ​ട​തി​യി​ലെ​യും സു​പ്രീം കോ​ട​തി​യി​ലെ​യും വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്ക് ക​ട​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്ക​ലാ​ണി​ത്.

2022 ന​വം​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി കൂ​ട്ട​മാ​യി വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. ഏ​ഴ് കു​റ്റ​വാ​ളി​ക​ളെ​യാ​ണ് അ​ന്ന് തൂ​ക്കി​ലേ​റ്റി​യ​ത്. നീ​തി​യു​ക്ത​മാ​യ സ​മ​ഗ്ര നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നീ​തി​ന്യാ​യ വ്യ​വ​സ്ഥ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ഒ​രു വി​വേ​ച​ന​വും അ​ക്കാ​ര്യ​ത്തി​ൽ കാ​ണി​ക്കി​​​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait executes eight people
Next Story