Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി കൊ​ല്ലം...

കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ‘സ്നേ​ഹ​തീ​രം’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ‘സ്നേ​ഹ​തീ​രം’ സം​ഘ​ടി​പ്പി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കെ.​എം.​സി.​സി കൊ​ല്ലം ഏ​രി​യ ക​മ്മി​റ്റി ‘സ്നേ​ഹ​തീ​രം’ -ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. സ​ഹി​ൽ ഇ​സ്മാ​യി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി​ക്കൊ​ണ്ട് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ടി.​വി. അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
കു​വൈ​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ച കൊ​ല്ലം പ്ര​ദേ​ശ​ക്കാ​രാ​യ റ​ഹീം സ്​​റ്റ​ർ​വ്യൂ, പി.​വി. ന​ജീ​ബ്, 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പി.​വി. അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. 
അ​ടു​ത്ത​മാ​സം നാ​ട്ടി​ൽ ന​ൽ​കു​ന്ന ആം​ബു​ല​ൻ​സി​​െൻറ കൈ​മാ​റ്റം ച​ട​ങ്ങി​ൽ റ​ഹൂ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ കൊ​ല്ലം ക​മ്മി​റ്റി​ക്ക് കൈ​മാ​റി. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്‌​മാ​ൻ, ട്ര​ഷ​റ​ർ അ​ബ്​​ദു​ൽ റ​സാ​ക്ക്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഹ​തീ​ഖ് കൊ​ല്ലം, റ​ഷി​ദ്‌ അ​ൽ മ​ര്റി, സാ​ലി​ഹ് ബാ​ത്ത, എം.​വി. ഫാ​സി​ൽ, ടി.​വി. ഫൈ​സ​ൽ, കെ.​കെ. ഷ​ബീ​ർ, കാ​സിം അ​ബ്​​ദു​ല്ല, ടി.​വി. സാ​ദി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
ജ​ന​റ​ൽ സെ​ക്ര​ട്ട​റി  ഇ​സ്മാ​യി​ൽ സ​ൺ​​െ​ഷെ​ൻ സ്വാ​ഗ​ത​വും  ഷാ​ന​വാ​സ് അ​റ​ഫാ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kuwait events
Next Story