Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൂന്നുദിവസത്തെ അവധി; 40 ദിവസത്തെ ദുഃഖാചരണം
cancel
Homechevron_rightGulfchevron_rightKuwaitchevron_rightമൂന്നുദിവസത്തെ അവധി;...

മൂന്നുദിവസത്തെ അവധി; 40 ദിവസത്തെ ദുഃഖാചരണം

text_fields
bookmark_border

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ വിയോഗത്തോടനുബന്ധിച്ച്​ കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്​ ഒൗദ്യോഗിക അവധി പ്രഖ്യാപിച്ചത്​. തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങൾ കൂടി അവധിയായതിനാൽ ഫലത്തിൽ അടുപ്പിച്ച്​ അഞ്ചുദിവസം അവധിയായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Emirkuwait newsSheikh Sabah al-Ahmad Al-SabahSheikh Sabah
Next Story