Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശ​സ​ന്ദ​ർ​ശ​നം...

വി​ദേ​ശ​സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ അ​മീ​ർ തി​രി​ച്ചെ​ത്തി

text_fields
bookmark_border
വി​ദേ​ശ​സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ അ​മീ​ർ തി​രി​ച്ചെ​ത്തി
cancel
camera_alt

വി​ദേ​ശ​സ​ന്ദ​ർ​ശ​നം ക​ഴി​െ​ഞ്ഞ​ത്തി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ കി​രീ​ടാ​വ​കാ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശ​സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ തി​രി​ച്ചെ​ത്തി. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നും വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു​മാ​യി ജൂ​ൺ 24നാ​ണ്​ അ​ദ്ദേ​ഹം ജ​ർ​മ​നി​യി​ലേ​ക്ക്​ പോ​യി​രു​ന്ന​ത്.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം, ശൈ​ഖ്​ നാ​സ​ർ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്, മു​തി​ർ​ന്ന ഉ​​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​മീ​റി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Emir
News Summary - Kuwait Emir
Next Story