Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപാവലി: ഞായറാഴ്ച കുവൈത്തിലെ ഇന്ത്യൻ എംബസി അവധി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദീപാവലിയുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി,'എം/എസ് ഡിയു ഡിജിറ്റൽ ഗ്ലോബൽ നടത്തുന്ന ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങൾ എന്നിവ ഞായറാഴ്ച അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു. അതേസമയം, അടിയന്തിര സേവനങ്ങൾക്ക് ഇന്ത്യൻ എംബസിയിൽ തുടരും.
Next Story

