Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്-​ഈ​ജി​പ്ത്...

കു​വൈ​ത്ത്-​ഈ​ജി​പ്ത് ലേ​ബ​ർ ക​മ്മി​റ്റി സെ​ഷ​ൻ

text_fields
bookmark_border
Kuwait-Egypt Labor Committee Session
cancel
camera_alt

കു​വൈ​ത്ത്-​ഈ​ജി​പ്ത് പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന കു​വൈ​ത്ത്-​ഈ​ജി​പ്ഷ്യ​ൻ ലേ​ബ​ർ ക​മ്മി​റ്റി​യു​ടെ ര​ണ്ടാം സെ​ഷ​ൻ കൈറോ​യി​ൽ ന​ട​ന്നു. കു​വൈ​ത്ത് കോ​ൺ​സു​ലേ​റ്റ് അ​ഫ​യേ​ഴ്‌​സ് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി, അ​റ​ബ് കാ​ര്യ​ങ്ങ​ളു​ടെ ഈ​ജി​പ്ഷ്യ​ൻ അ​സി​സ്റ്റ​ന്‍റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് അ​ൽ ബ​ദ്‌​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സെ​ഷ​ൻ.

കു​വൈ​ത്തി​ലെ ഈ​ജി​പ്ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത​താ​യി അം​ബാ​സ​ഡ​ർ അ​ൽ ദൈ​ഹാ​നി പ​റ​ഞ്ഞു.S

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait-Egypt Labor Committee Session
News Summary - Kuwait-Egypt Labor Committee Session
Next Story