Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത്: അംബാസഡർമാരുമായി ചർച്ച നടത്തി
text_fieldsbookmark_border
കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറ ജാബിർ അൽ അഹമ്മദ് അസ്സബാഹ്
അംബാസഡർമാരും നയതന്ത്രജ്ഞരുമായും ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറ ജാബിർ അൽ അഹമ്മദ് അസ്സബാഹ് വിവിധ അംബാസഡർമാരുമായും നയതന്ത്രജ്ഞരുമായും ചർച്ച നടത്തി. കുവൈത്തിലെ ബ്രിട്ടൻ അംബാസഡർ ബെലിൻഡ ലൂയിസ്, ആസ്ട്രേലിയൻ അംബാസഡർ മെലിസ കെല്ലി, യു.എസ് ചാർജ് ഡി അഫയേഴ്സ് ജിം ഹോൾസ്നിഡർ എന്നിവർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ഉഭയകക്ഷി താൽപര്യമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

