Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പ്ര​തി​രോ​ധ​മ​ന്ത്രി യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
കു​വൈ​ത്ത് പ്ര​തി​രോ​ധ​മ​ന്ത്രി യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി    കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആൽ ന​ഹ്‍യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ൻ, ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആൽ ന​ഹ്‍യാ​ൻ എ​ന്നി​വ​രു​മാ​യി ശൈ​ഖ് അ​ഹ​മ്മ​ദ് ഫ​ഹ​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

യു.​എ.​ഇ പ്ര​സി​ഡ​ന്റി​ന് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​ശം​സ​ക​ൾ ശൈ​ഖ് അ​ഹ​മ്മ​ദ് ​കൈ​മാ​റി. മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. ഇ​രു​രാ​ജ്യ​വും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ സു​ദൃ​ഢ​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്നും മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentmeetingMinisterDefencekuwaitUAE.
News Summary - Kuwait-Defense-Minister-UAE-President-meeting
Next Story