Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്​ കി​രീ​ടം യു.​കെ.​സി.​സി​ക്ക്​

text_fields
bookmark_border
കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ്​ കി​രീ​ടം യു.​കെ.​സി.​സി​ക്ക്​
cancel
camera_alt??????????? ??????????? ????? ?????????????? ???????? ??????? ??.???.???.??? ???

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 13 കി​രീ​ടം യു.​കെ.​സി.​സി​ക്ക്. ഫൈ​ന​ലി​ൽ ഫ്രൈ​ഡേ കോ ​ർ​ട്ടി​നെ​തി​രെ എ​ട്ട്​ വി​ക്ക​റ്റി​നാ​യി​രു​ന്നു അ​വ​രു​ടെ വി​ജ​യം. സ്കോ​ർ: ഫ്രൈ​ഡേ കോ​ർ​ട്ട് 101/10, യു.​കെ.​ സി.​സി 102/2. നേ​ര​ത്തേ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രൈ​ഡേ കോ​ർ​ട്ട് റ​സീ​ൻ (26), ബി​ല്യാ​സ്‌ (23), റാ​ഷി​ദ് (17) എ​ന ്നി​വ​രു​ടെ ബാ​റ്റി​ങ്​ മി​ക​വി​ൽ 101 റ​ൺ​സെ​ടു​ത്തു പു​റ​ത്താ​യി. യു.​കെ.​സി.​സി​ക്ക് വേ​ണ്ടി അ​ഖ്‌​ലാ​ക്ക് മൂ​ന്ന്, നി​ലാ​ന്ത മൂ​ന്ന്, റ​ഈ​സ് ര​ണ്ട് വി​ക്ക​റ്റ് നേ​ടി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബി​ല്യാ​സി​​െൻറ ത​ക​ർ​പ്പ​ൻ ബാ​റ്റി​ങ്ങാ​ണ്​ ഫ്രൈ​ഡേ കോ​ർ​ട്ടി​നു പൊ​രു​താ​നു​ള്ള സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​ങ്ങി​യ യു.​കെ.​സി.​സി സ​ൽ​മാ​ൻ ഫ​ക്കി​യു​ടെ​യും (36) ക്യാ​പ്റ്റ​ൻ ആ​രി​ഫി​​െൻറ​യും (33 നോ​ട്ടൗ​ട്ട്) സാ​ദി​ക്കി​​െൻറ​യും (23 നോ​ട്ടൗ​ട്ട്) ബാ​റ്റി​ങ്​ മി​ക​വി​ൽ 12.3 ഓ​വ​റി​ൽ അ​നാ​യാ​സം വി​ജ​യി​ച്ചു. ഫ്രൈ​ഡേ കോ​ർ​ട്ട്ന് വേ​ണ്ടി റാ​ഷി​ദും യൂ​നു​സും ഓ​രോ വി​ക്ക​റ്റ്‌ വീ​ഴ്‌​ത്തി. മാ​ൻ ഓ​ഫ് ദ ​ഫൈ​ന​ലാ​യി ആ​രി​ഫി​നെ​യും മാ​ൻ ഓ​ഫ് ദ ​സീ​രീ​സാ​യി മും​ബൈ ഇ​ന്ത്യ​ൻ​സി​​െൻറ മു​ഹ​മ്മ​ദ് താ​രി​ഖി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. മി​ക​ച്ച ബൗ​ള​റാ​യി അ​നീ​ഷ് മാ​ത്യു​വും ബാ​റ്റ്‌​സ്മാ​നാ​യി മു​ഹ​മ്മ​ദ് താ​രി​ഖും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ലു​ലു​മ​ണി ഡി.​ജി.​എം സു​ബാ​ഹീ​ർ ത​യി​ൽ, മാ​നേ​ജ​ർ കാ​ർ​വ​ർ​ണ​ൻ മം​ഗ​ല​ത്ത്, മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ നൂ​ർ മു​ഹ​മ്മ​ദ്, ഫേ​സ് റ്റു ​ഫേ​സ് മാ​നേ​ജ​ർ കെ.​ടി. ഇ​ല്യാ​സ്, എ.​സി.​എ​ൽ ഡ​യ​റ​ക്ട​ർ നി​ഷാ​ദ് ഫ​സ​ൽ, കെ.​പി.​എ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷു​ഹൈ​ബ് അ​യ്യൂ​ബ്, കെ.​വി. സ​മീ​ഉ​ല്ല, നി​യാ​സ് ല​ത്തീ​ഫ്, ഷ​ബീ​ർ ബ​ഷീ​ർ, സാ​ബു മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. കെ.​പി.​എ​ൽ സീ​സ​ണ്‍ 14 മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ വി​വി​ധ​ ഗ്രൗ​ണ്ടു​ക​ളി​ൽ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 97494035, 90010786 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait criket
News Summary - kuwait criket-kuwait-gulf news
Next Story