Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 59...

കുവൈത്തിൽ 59 ഇന്ത്യക്കാർ ഉൾപ്പെടെ 78 ​പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
കുവൈത്തിൽ 59 ഇന്ത്യക്കാർ ഉൾപ്പെടെ 78 ​പേർക്ക്​ കൂടി കോവിഡ്​
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 59 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 743 ആയി. 105 പേർ രോഗമുക്​തരായി. ബാക്കി 637 പേരാണ്​ ചികിത്സയിലുള്ളത്​. 23 പേരാണ്​ തീവ്രപരി ചരണ വിഭാഗത്തിലുള്ളത്​.

56 ഇന്ത്യക്കാർ, ഒരു പാകിസ്ഥാനി, മൂന്ന്​ ബംഗ്ലാദേശികൾ, മൂന്ന്​ ഇൗജിപ്​തുകാർ, രണ്ട്​ ഇറാൻ പൗരന്മാർ, ഒരു സിറിയക്കാരൻ, ഒരു ശ്രീലങ്കൻ പൗരൻ, ഒരു ഫിലിപ്പീൻസ്​ പൗരൻ, ഒരു കാമറൂൺ പൗരൻ എന്നിവർക്ക്​ നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്നാണ്​ വൈറസ്​ പകർന്നത്​.

ഒരു കുവൈത്തി, മൂന്ന്​ ഇന്ത്യക്കാരൻ, രണ്ട്​ ഇൗജിപ്​തുകാർ, ഒരു ഇറാൻ പൗരൻ, ഒരു പാകിസ്ഥാനി, ഒരു ബിദൂനി എന്നിവർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ വ്യക്​തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - kuwait covid updates
Next Story