Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകോവിഡ് രോഗികൾ കുറഞ്ഞു

കോവിഡ് രോഗികൾ കുറഞ്ഞു

text_fields
bookmark_border
covid virus
cancel

കു​വൈ​ത്ത്​ സി​റ്റി: രാജ്യത്ത് പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​യു​ന്നു. 582 പേ​ർ​ക്കു​കൂ​ടി​യാ​ണ്​ ശ​നി​യാ​ഴ്​​ച വൈ​റ​സ്​​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ​കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 2536 ആ​യി. 1629 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി.

22,499 പേ​ർ​ക്കു​കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2.6 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണം. 20 ശ​ത​മാ​ന​ത്തി​ന​ടു​ത്തു​വ​രെ എ​ത്തി​യ രോ​ഗ​സ്ഥി​രീ​ക​ര​ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്​ ആ​ശ്വാ​സ​മാ​ണ്. 11,298 ആ​ണ്​ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ. 198 പേ​ർ കോ​വി​ഡ്​ വാ​ർ​ഡു​ക​ളി​ലും 62 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു.

സൗ​ദി (13275), ബ​ഹ്​​റൈ​ൻ (27,336), ഖ​ത്ത​ർ (3950), യു.​എ.​ഇ (45,640), ഒ​മാ​ൻ (12,580) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ആ​ക്​​ടി​വ്​ കോ​വി​ഡ്​ കേ​സു​ക​ൾ.

രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ എ​ല്ലാ​വ​രും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കു​വൈ​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covid
News Summary - kuwait covid updates
Next Story