Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right256 പേർക്ക്​ കോവിഡ്​;...

256 പേർക്ക്​ കോവിഡ്​; രണ്ട്​ മരണം

text_fields
bookmark_border
256 പേർക്ക്​ കോവിഡ്​; രണ്ട്​ മരണം
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 256 പേർക്ക്​ ​കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 4,07,139 പേർക്കാണ്​ വൈറസ്​ സ്ഥിരീകരിച്ചത്​. ചൊവ്വാഴ്​ച 526 പേർ ഉൾപ്പെടെ 3,98,393 പേർ രോഗമുക്തി നേടി. രണ്ടു​ പേർ കൂടി മരിച്ചതോടെ ആകെ കോവിഡ്​ മരണം 23,95 ആയി. ബാക്കി 6351 പേരാണ്​ ചികിത്സയിലുള്ളത്​. 187 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 10,259 പേർക്ക്​ പരിശോധന നടത്തി. 2.5 ശതമാനമാണ്​ രോഗസ്ഥിരീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covidcovid19
News Summary - kuwait covid-gulf covid-covid19
Next Story