Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1836 കോ​വി​ഡ്​...

1836 കോ​വി​ഡ്​ കേ​സു​ക​ൾ; 1677 രോ​ഗ​മു​ക്തി

text_fields
bookmark_border
covid delta plus
cancel

കു​​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1836 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​​വ​രെ 3,56,687 പേ​ർ​ക്കാ​ണ് കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്. 1677 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ർ 3,36,122 ആ​യി. എ​ട്ടു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഇ​തു​വ​രെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​വ​ർ 1969 ആ​യി.

14,887 പേ​ർ​ക്കു കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി. 12.33 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. 18,596 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 296 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.

ചൊ​വ്വാ​ഴ്​​ച 18 മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ എ​ട്ടി​ലേ​ക്ക്​ ​താ​ഴ്​​ന്ന​ത്​ നേ​രി​യ ആ​ശ്വാ​സം ന​ൽ​കു​െ​ന്ന​ങ്കി​ലും പു​തി​യ കേ​സു​ക​ളും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​ത​ന്നെ നി​ൽ​ക്കു​ന്ന​ത്​ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

തൊ​ഴി​ൽ, ജീ​വി​തം എ​ന്നി​വ​ക്കു​ണ്ടാ​കു​ന്ന ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ കേ​സു​ക​ൾ ഉ​യ​ർ​ന്നു​നി​ന്നി​ട്ടും ലോ​ക്​​ഡൗ​ൺ പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കാ​ത്ത​ത്.സ്വ​യം നി​യ​ന്ത്ര​ണം പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ അ​ഭ്യ​ർ​ഥ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
News Summary - kuwait covid-gulf covid
Next Story