Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1661 പേർക്കുകൂടി...

1661 പേർക്കുകൂടി കോവിഡ്​; 1466 രോഗമുക്തി

text_fields
bookmark_border
covid
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച 1661 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 3,39,031 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. 1466 പേ​ർ​കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,19,885 ആ​യി. എ​ട്ടു​ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തോ​ടെ ആ​കെ കോ​വി​ഡ്​ മ​ര​ണം 1870 ആ​യി. 11,984 പേ​ർ​ക്കു​കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ 13.86 ശ​ത​മാ​നം. 17,277 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 204 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. പു​തി​യ കേ​സു​ക​ളും മ​ര​ണ​നി​ര​ക്കും സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ കൂ​ടു​ത​ലാ​ണ്. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
News Summary - kuwait covid-gulf covid
Next Story