Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right1279 കോ​വി​ഡ്​...

1279 കോ​വി​ഡ്​ കേ​സു​ക​ൾ; 1073 രോ​ഗ​മു​ക്​​തി

text_fields
bookmark_border
1279 കോ​വി​ഡ്​ കേ​സു​ക​ൾ; 1073 രോ​ഗ​മു​ക്​​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 1279 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ ബാ​ധി​ച്ചു. 1073 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ 3,10,501 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 2,94,972 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. ബാ​ക്കി 13,754 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 143 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു.

ചൊ​വ്വാ​ഴ്​​ച മൂ​ന്നു​പേ​ർ ഉ​​ൾ​പ്പെ​ടെ 1775 പേ​ർ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ചു. 10,932 പേ​ർ​ക്ക്​ കൂ​ടി​യാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 11.70 ശ​ത​മാ​ന​മാ​ണ്​ ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി. പു​തി​യ കേ​സു​ക​ളും മ​ര​ണ നി​ര​ക്കും ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ ഭാ​ഗി​ക ക​ർ​ഫ്യൂ​വും വാ​ക്​​സി​നേ​ഷ​ൻ സു​ഗ​മ​മാ​യി പു​രോ​ഗ​മി​ക്കു​ന്ന​തു​മാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait covidgulf covid
Next Story