Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടർന്ന് കുവൈത്ത്
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സുസ്ഥിര വികസന പദ്ധതികളിലും രാജ്യത്തിന്റെ മാനുഷിക സഹായം ശ്രദ്ധേയമായി തുടരുന്നതായി കുവൈത്ത് അറിയിച്ചു.
ചാരിറ്റബിൾ സംഘടനകളും സർക്കാർ ഏജൻസികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരന്തബാധിതർക്കും നിർധനർക്കുമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന പദ്ധതികളാണ് നിലവിൽ നടപ്പിലാക്കുന്നത്. ആഗോള മാനുഷിക സഹായ രംഗത്തെ സജീവ സാന്നിധ്യമായി കുവൈത്ത് തുടരുന്നതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

