Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്...

കുവൈത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 60ാം വാ​ർ​ഷി​കം: യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം

text_fields
bookmark_border
കുവൈത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 60ാം വാ​ർ​ഷി​കം: യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
cancel
camera_alt

യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഭ​ര​ണ​ഘ​ട​ന​യു​ടെ അ​റു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​ന്റ​ർ ഫോ​ർ ഗ​ൾ​ഫ് ആ​ൻ​ഡ് അ​റേ​ബ്യ​ൻ പെ​നി​ൻ​സു​ല സ്റ്റ​ഡീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. കു​വൈ​ത്തി​ലെ രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​രു​ടെ പ്ര​യ​ത്‌​ന​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ന്ന​താ​ണ് ഷു​വൈ​ഖി​ലെ കു​വൈ​ത്ത് യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ങ്ങ​ൾ. കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​നാ അ​സം​ബ്ലി​യു​ടെ ച​രി​ത്രം ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ളു​ക​ൾ, നേ​താ​ക്ക​ൾ, ച​രി​ത്ര​നി​മി​ഷ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Constitution
Next Story