Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​മീ​ബി​യ​ക്ക്...

ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ
cancel

കു​വൈ​ത്ത്സി​റ്റി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ന​മീ​ബി​യ പ്ര​സി​ഡ​ന്റ് ഡോ. ​നം​ഗ​ലോ എം​ബും​ബ​ക്ക് ആ​ശം​സ സ​ന്ദേ​ശം അ​യ​ച്ചു. ന​മീ​ബി​യ പ്ര​സി​ഡ​ന്റി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​മീ​ർ അ​ദ്ദേ​ഹ​ത്തി​ന് ദീ​ർ​ഘാ​യു​സ്സും ആ​രോ​ഗ്യ​വും രാ​ജ്യ​ത്തി​ന് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsNamibia
News Summary - Kuwait congratulates Namibia
Next Story