Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബം​ഗ്ലാ​ദേ​ശി​ന്...

ബം​ഗ്ലാ​ദേ​ശി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait
cancel

കു​​വൈ​​ത്ത് സി​​റ്റി: ദേ​ശീ​യ ദി​ന​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ബം​ഗ്ലാ​ദേ​ശ് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു.

ബം​ഗ്ലാ​ദേ​ശി​നു കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടേ​യെ​ന്നും പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ഷ​ഹാ​ബു​ദ്ദീ​ന് ന​ല്ല ആ​രോ​ഗ്യ​വും നി​ല​നി​ർ​ത്താ​നാ​ക​ട്ടെ എ​ന്നും അ​മീ​ർ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹും സ​ന്ദേ​ശ​ത്തി​ൽ സ​മാ​ന ആ​ശം​സ​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Kuwait congratulates Bangladesh
Next Story