Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ ദിനാഘോഷം:...

ദേശീയ ദിനാഘോഷം: യു.എ.ഇയെ അഭിനന്ദിച്ച്​ കുവൈത്ത്​

text_fields
bookmark_border
ദേശീയ ദിനാഘോഷം: യു.എ.ഇയെ അഭിനന്ദിച്ച്​ കുവൈത്ത്​
cancel

കുവൈത്ത്​ സിറ്റി: 50ാമത്​ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ യു.എ.ഇക്ക്​ അഭിനന്ദനവും ആശംസയും അറിയിച്ച്​ കുവൈത്ത്​ രാഷ്​ട്രനേതാക്കൾ. കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, പാർലമെൻറ്​ സ്​പീക്കർ മർസൂഖ്​ അൽ ഗാനിം എന്നിവരാണ്​ ആശംസ അറിയിച്ചത്​.

എല്ലാമേഖലയിലും പുരോഗതിയിലേക്ക്​ കുതിക്കാൻ യു.എ.ഇക്ക്​ കഴിയ​െട്ടയെന്ന്​ ആശംസിച്ച അമീർ ഇരു രാഷ്​ട്രവും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം ഉൗഷ്​മളമായി തുടരുന്നതിൽ തൃപ്​തി പ്രകടിപ്പിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്​ കുവൈത്ത്​ ടവറിൽ യു.എ.ഇ ദേശീയ പതാകയുടെ നിറം അലങ്കരിച്ചു. സൂഖ്​ മുബാറകിയ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലും യു.എ.ഇ ദേശീയ പതാക അലങ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story