Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിലെ ഭീകരാക്രമണം; കുവൈത്ത് അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: വടക്കൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിലെ സുരക്ഷാ ചെക്ക് പോയിന്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
എല്ലാത്തരം ഭീകരതക്കും അക്രമത്തിനുമെതിരെ കുവൈത്തിന്റെ ഉറച്ച നിലപാട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. പാകിസ്താനിലെ ജനങ്ങൾക്കും സർക്കാറിനും, ഇരകളുടെ കുടുംബങ്ങൾക്കും മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

