Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്‌റൈൻ, ഖത്തർ, ജോർഡൻ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ബഹ്‌റൈൻ, ഖത്തർ, ജോർഡൻ എന്നിവക്കെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനവും ജനങ്ങളുടെ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സഹോദര രാജ്യങ്ങളോട് കുവൈത്തിന്റെ പൂർണ്ണമായ ഐക്യദാർഢ്യവും, ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും, സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനുമായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

