Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​നി​ലെ...

സു​ഡാ​നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു

text_fields
bookmark_border
സു​ഡാ​നി​ലെ ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് അ​പ​ല​പി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: സു​ഡാ​നി​ലെ വ​ട​ക്ക​ൻ, തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ സി​വി​ലി​യ​ൻ സൗ​ക​ര്യ​ങ്ങ​ളെ​യും മാ​നു​ഷി​ക സ​ഹാ​യ വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സി​വി​ലി​യ​ന്മാ​രെ​യും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ക​രെ​യും ദു​രി​താ​ശ്വാ​സ സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യം വ​ച്ചു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ കു​വൈ​ത്ത് പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സു​ഡാ​ന്റെ ഐ​ക്യം, പ​ര​മാ​ധി​കാ​രം, സ്ഥി​ര​ത എ​ന്നി​വ​ക്കും രാ​ജ്യ​ത്ത് സു​ര​ക്ഷ​യും സ്ഥി​ര​ത​യും കൈ​വ​രി​ക്കു​ന്ന സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ ന​ൽ​കു​ന്ന ഉ​റ​ച്ച നി​ല​പാ​ടും കു​വൈ​ത്ത് ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait condemns attacks in Sudan
Next Story