Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബഹ്‌റൈൻ, ജോർഡൻ...

ബഹ്‌റൈൻ, ജോർഡൻ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു

text_fields
bookmark_border
ബഹ്‌റൈൻ, ജോർഡൻ ആക്രമണങ്ങളെ കുവൈത്ത് അപലപിച്ചു
cancel

കുവൈത്ത് സിറ്റി: ബഹ്‌റൈൻ, ജോർഡൻ രാജ്യങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്നും സുരക്ഷക്കും സ്ഥിരതക്കും ജനങ്ങളുടെ സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിശേഷിപ്പിച്ചു.

ബഹ്‌റൈനും ജോർഡനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഇരുരാജ്യങ്ങളും സുരക്ഷയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്തിന്റെ പിന്തുണയും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnsIran attackKuwait
News Summary - Kuwait condemns attacks in Bahrain and Jordan
Next Story