Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയു.എ.ഇ എംബസിക്ക് നേരെ...

യു.എ.ഇ എംബസിക്ക് നേരെ ആക്രമണം; കുവൈത്ത് അപലപിച്ചു

text_fields
bookmark_border
യു.എ.ഇ എംബസിക്ക് നേരെ ആക്രമണം; കുവൈത്ത് അപലപിച്ചു
cancel

കുവൈത്ത് സിറ്റി: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യു.എ.ഇ എംബസിക്കു നേരെയുണ്ടായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. നയതന്ത്ര പരിസരം ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും നയതന്ത്ര ബന്ധങ്ങൾക്കായുള്ള വിയന്ന കൺവെൻഷന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടികാട്ടി.

അക്രമികൾക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും അത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. യു.എ.ഇയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് രാജ്യം പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Kuwait condemns attack on UAE embassy
Next Story