Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right2,182 വ്യക്തികളുടെ...

2,182 വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിച്ചു

text_fields
bookmark_border
2,182 വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിച്ചു
cancel

കുവൈത്ത് സിറ്റി: അനധികൃതമായി നേടിയതെന്ന് തെളിഞ്ഞ 2,182 വ്യക്തികളുടെ പൗരത്വം കുവൈത്ത് പിൻവലിച്ചു. ഇതു സംബന്ധിച്ച മൂന്നു ഉത്തരവുകൾ കുവൈത്ത് ഔദ്യോഗിക ഗസറ്റായ ‘അൽയൂം’വഴി പുറപ്പെടുവിച്ചു. ആശ്രിതത്വത്തിലൂടെ പൗരത്വം നേടിയവർക്കും ഈ തീരുമാനങ്ങൾ ബാധകമാണ്.

പൗരത്വത്തെ നിയന്ത്രിക്കുന്ന പുതുക്കിയ നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി ദേശീയതാ പദവി അവലോകനം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള കുവൈത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെയും നിരവധി അനധികൃത പൗരത്വങ്ങൾ കുവൈത്ത് നീക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:citizenshipgulfnewsKuwait
News Summary - Kuwait citizenship of 2,182 individuals revoked
Next Story