Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​സി.​എം.​എ...

കെ.​സി.​എം.​എ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
കെ.​സി.​എം.​എ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

1. പി.​പി. അ​ഷ്​​റ​ഫ്​ 2. യാ​സ​ർ കാ​പ്പാ​ട് 3. അ​ഷ്​​റ​ഫ്​ കേ​ളോ​ത്ത്

Listen to this Article

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ചേ​മ​ഞ്ചേ​രി മു​സ്​​ലിം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.ഫ​ർ​വാ​നി​യ ദാ​റു​ൽ ഹി​ക്‌​മ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​സീ​സ് ദ​ല്ലാ​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.സു​ൽ​ഫി​ക്ക​ർ തി​രു​വ​ങ്ങൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സി​ഫ് അ​ലി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സി​റാ​ജ് പൂ​ക്കാ​ട് സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പി.​പി. അ​ഷ്‌​റ​ഫ് (പ്ര​സി​ഡ​ൻ​റ്), യാ​സ​ർ കാ​പ്പാ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഷ്‌​റ​ഫ് കേ​ളോ​ത്ത് (ട്ര​ഷ​റ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:office bearers
News Summary - Kuwait Chemancheri Muslim Association office bearers
Next Story