മ​ല​ബാ​ർ അ​ടു​ക്ക​ള കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മം 

12:43 PM
16/12/2018

കു​വൈ​ത്ത്​ സി​റ്റി: മ​ല​ബാ​ർ അ​ടു​ക്ക​ള കു​വൈ​ത്ത്​ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മ​ല​ബാ​ർ ഗോ​ൾ​ഡ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത്​ അ​ഡ്മി​ൻ ക​മ​റു​ന്നി​സ ഷ​ക്കീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പാ​ച​ക മ​ത്സ​ര​ത്തി​ൽ ജാ​സി​റ അ​ജ്മ​ൽ വി​ജ​യി​യാ​യി. കോ​ഓ​ഡി​നേ​റ്റ​ർ അ​ഫ്‌​സി​ല ഷാ​ഹി​ദ് മ​ല​ബാ​ർ കൂ​ട്ടാ​യ്​​മ​യെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. 
മ​ല​ബാ​ർ അ​ടു​ക്ക​ള ഫേ​സ്ബു​ക്​ പേ​ജി​ൽ അ​ഞ്ചു​ല​ക്ഷം അം​ഗ​ങ്ങ​ൾ തി​ക​ഞ്ഞ​തി​​​െൻറ സ​ന്തോ​ഷം കേ​ക്ക് മു​റി​ച്ച്​ ആ​ഘോ​ഷി​ച്ചു. കോ​ഓ​ഡി​നേ​റ്റ​ർ ഹ​ബീ​ബ ശി​ഹാ​ബ് സം​സാ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ത​ക്കാ​ര ബ്രാ​ഞ്ച് മാ​നേ​ജ​ർ ആ​േ​ൻ​റാ, ഷ​ക്കീ​ർ, ഷാ​ഹു​ൽ ബേ​പ്പൂ​ർ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു, അ​ൻ​സീ​ന അ​വ​താ​ര​ക​യാ​യി. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Loading...
COMMENTS