Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ു​വൈ​ത്ത്-​കാ​ന​ഡ...

ക​ു​വൈ​ത്ത്-​കാ​ന​ഡ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യും ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ, വ്യാ​പാ​ര വി​ക​സ​ന

മ​ന്ത്രി മെ​ലാ​നി ജോ​ളി​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യും ക​നേ​ഡി​യ​ൻ വി​ദേ​ശ​കാ​ര്യ, വ്യാ​പാ​ര വി​ക​സ​ന മ​ന്ത്രി മെ​ലാ​നി ജോ​ളി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ന്താ​രാ​ഷ്‌​ട്ര, പ്രാ​ദേ​ശി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലും മേ​ഖ​ല​യു​ടെ വി​ക​സ​ന​ങ്ങ​ളി​ലും ഏ​കോ​പ​നം ശ​ക്ത​മാ​ക്കു​ന്ന​ത് ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

ഫ​ല​സ്തീ​ൻ പ്ര​ശ്‌​ന​വും വി​ല​യി​രു​ത്തി. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്‌​ട്ര സ​മാ​ധാ​നം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​യു​ള്ള നീ​ക്ക​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും അ​ന്ത​ർ​ദേ​ശീ​യ നി​യ​മ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളും ത​ത്ത്വങ്ങ​ളും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​രു​വ​രും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു.

കു​വൈ​ത്തു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​ത്തി​ൽ ക​നേ​ഡി​യ​ൻ മ​ന്ത്രി അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. സ​ഹ​ക​ര​ണം തു​ട​രാ​നും ന​വീ​ക​രി​ക്കാ​നും കാ​ന​ഡ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingMinistersKuwait NewsKuwait-Canada
News Summary - Kuwait-Canada Foreign Ministers held a meeting
Next Story