Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് കാ​ഡ​റ്റു​ക​ൾ ഖ​ത്ത​ർ സൈ​നി​ക കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം നേ​ടി

text_fields
bookmark_border
കു​വൈ​ത്ത് കാ​ഡ​റ്റു​ക​ൾ ഖ​ത്ത​ർ സൈ​നി​ക കോ​ള​ജി​ൽ​നി​ന്ന് ബി​രു​ദം നേ​ടി
cancel
camera_alt

ഖ​ത്ത​ർ അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ​സൈ​നി​ക കോ​ള​ജി​ലെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് അം​ഗ​ങ്ങ​ൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡി​ലെ (കെ.​എ​ൻ.​ജി) 13 അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 18ാമ​ത് ബാ​ച്ച് കാ​ഡ​റ്റു​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് ഖ​ത്ത​റി​ലെ അ​ഹ്മ​ദ് ബി​ൻ മു​ഹ​മ്മ​ദ് സൈ​നി​ക കോ​ള​ജി​ൽ ന​ട​ന്നു. കെ.​എ​ൻ.​ജി പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ലീം അ​ൽ അ​ലി അ​സ്സ​ബാ​ഹ്, കെ.​എ​ൻ.​ജി വൈ​സ് പ്ര​സി​ഡ​ന്റ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, കെ.​എ​ൻ.​ജി സെ​ക്ര​ട്ട​റി ല​ഫ്. ജ​ന​റ​ൽ സ്റ്റാ​ഫ് എ​ൻ​ജി​നീ​യ​ർ ഹാ​ഷിം അ​ൽ രി​ഫാ​ഈ എ​ന്നി​വ​രു​ടെ ആ​ശം​സ​ക​ൾ കെ.​എ​ൻ.​ജി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ ഹ​മ​ദ് സ​ലിം ബി​രു​ദ​ധാ​രി​ക​ളെ അ​റി​യി​ച്ചു. പു​തി​യ ഓ​ഫി​സ​ർ​മാ​രോ​ട് അ​വ​രു​ടെ ശാ​സ്ത്രീ​യ മി​ക​വ് വ​ർ​ധി​പ്പി​ക്കാ​നും പ്ര​ഫ​ഷ​ന​ൽ ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduationKuwait cadetsQatar Military College
News Summary - Kuwait cadets graduate from Qatar Military College
Next Story