Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​മീ​റി​ന്റെ...

അ​മീ​റി​ന്റെ ആ​രോ​ഗ്യ​ത്തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ന്ത്രി​സ​ഭ യോ​ഗം
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ യോ​ഗം

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​റ്റ​ലി​യി​ൽ ത​ന്റെ പ​തി​വ് വൈ​ദ്യ​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തി​ൽ കു​വൈ​ത്ത് മ​ന്ത്രി​സ​ഭ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​വാ​ര യോ​ഗ​ത്തി​ൽ, അ​മീ​റി​ന് നി​ത്യ​മാ​യ ആ​രോ​ഗ്യം ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ൾ പ്രാ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cabinetkuwiatnews
News Summary - Kuwait Cabinet expresses happiness on Amir's health
Next Story