Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ സാ​ന്നി​ധ്യം : മ​നാ​മ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത്​ പ​െ​ങ്ക​ടു​ക്കി​ല്ല

text_fields
bookmark_border
ഇ​സ്രാ​യേ​ൽ സാ​ന്നി​ധ്യം : മ​നാ​മ സ​മ്മേ​ള​ന​ത്തി​ൽ  കു​വൈ​ത്ത്​ പ​െ​ങ്ക​ടു​ക്കി​ല്ല
cancel
കു​വൈ​ത്ത്​ സി​റ്റി: ‘പു​രോ​ഗ​തി​ക്കു​​വേ​ണ്ടി സ​മാ​ധാ​നം’ ത​ല​ക്കെ​ട്ടി​ൽ ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ ട​ത്തു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്ത്​ പ​െ​ങ്ക​ടു​ക്കു​ന്നി​ല്ല. ജൂ​​ൺ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന സ​ മ്മേ​ള​ന​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യി വേ​ദി പ​ങ്കി​ടാ​ൻ ​താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​ത​ു​കൊ​ണ്ടാ​ണ്​ പ​െ​ങ്ക​ടു​ക്കാ​ത്ത​തെ​ന്നാ​ണ്​ കു​വൈ​ത്തി​​െൻറ വി​ശ​ദീ​ക​ര​ണം. അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും ഏ​താ​നും അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ളും പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി ഫ​ല​സ്​​തീ​നും ബ​ഹി​ഷ്​​ക​രി​ക്കു​ക​യാ​ണ്. ഫ​ല​സ്​​തീ​നോ​ടു​ള്ള ​െഎ​ക്യ​ദാ​ർ​ഢ്യം വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ കു​വൈ​ത്തി​​െൻറ പി​ന്മാ​റ്റം.
ഫ​ല​സ്​​തീ​നെ പി​ന്തു​ണ​ക്കു​ക​യെ​ന്ന​ത്​ കു​വൈ​ത്തി​​െൻറ വി​ദേ​ശ​ന​യ​ത്തി​​െൻറ കാ​ത​ലാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്ത്​ പാ​ർ​ല​മ​െൻറ്​ ​െഎ​ക​ക​ണ്​​ഠ്യേ​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പാ​ർ​ല​മ​െൻറി​​െൻറ വി​കാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യും ഫ​ല​സ്​​തീ​ന്​ സ്വീ​കാ​ര്യ​മ​ല്ലാ​ത്ത നി​ർ​ദേ​ശ​ങ്ങ​ൾ കു​വൈ​ത്തി​നും സ്വീ​കാ​ര്യ​മ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്തി​​െൻറ വി​ദേ​ശ​ന​യം രൂ​പ​പ്പെ​ടു​ത്താ​നും ന​ട​പ്പാ​ക്കാ​നും ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​വും പ്രാ​പ്​​തി​യു​മു​ണ്ടെ​ന്നും ഇ​തി​നെ ചോ​ദ്യം​ചെ​യ്യാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama conference
News Summary - kuwait boycott manama conference-bahrain
Next Story