Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്ത്: ഹ​തീ​ൻ പ്ര​ദേ​ശ​ത്ത് ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു

text_fields
bookmark_border
Boat Fire
cancel
camera_alt

ഹ​തീ​ൻ പ്ര​ദേ​ശ​ത്ത് ര​ണ്ട് ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ച​പ്പോ​ൾ

കു​വൈ​ത്ത് സി​റ്റി: ഹ​തീ​ൻ പ്ര​ദേ​ശ​ത്ത് ര​ണ്ട് ബോ​ട്ടു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. തീ ​അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക് പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി സ​ർ​വി​സി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait: Boats set on fire in Hateen region
Next Story