Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വദേശികളുടെ ബാങ്ക്​...

സ്വദേശികളുടെ ബാങ്ക്​ വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം

text_fields
bookmark_border
kuwait-bank-payment.jpg
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വദേശികളുടെ ബാങ്കുവായ്പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം ലഭിക്കും. ​കുവൈത്ത് ബാങ്കിങ് അസോസിയേഷനാണ് ഇളവ് പ്രഖ്യാപിച്ചത്​.

തിരിച്ചടവ് വൈകുന്നത് മൂലമുണ്ടാകുന്ന അധിക പലിശയും ഒഴിവാക്കും. കോവിഡ്​ 19 പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രാജ്യത്തെ സാമ്പത്തിക, സാമൂഹിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന കുവൈത്ത്​ അമീറി​​െൻറ മാർഗനിർദേശങ്ങളുടെ ചുവടുപിടിച്ചാണ്​ ബാങ്ക്​ വായ്​പ തിരിച്ചടവിന്​ ആറുമാസത്തെ സാവകാശം നൽകാൻ തീരുമാനിച്ചത്​.

അതേസമയം, വിദേശികൾക്ക്​ ഇൗ ആനുകൂല്യം നൽകിയിട്ടില്ല. ക്രെഡിറ്റ്​ കാർഡ്​ അടവിനും ആറുമാസത്തെ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsbank loan payment
News Summary - kuwait bank loan payment -gulf news
Next Story